പോസ്റ്റില്‍ വന്ന കമന്‍റിന് ചുട്ട മറുപടിയുമായി രൂപേഷ് പീതാംബരന്‍

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ രൂപേഷ് പീതാംബരൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. രാഷ്ട്രീയത്തിന്‍റെ കഥപറയുന്ന സിനിമയിൽ രാഷ്ട്രീയനേതാവായ ഒരു വില്ലന്‍ വേഷമാണ് രൂപേഷ് കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയിലെ തന്‍റെ കഥാപാത്രത്തിന്‍റെ ചിത്രമുള്ള പോസ്റ്റർ രൂപേഷ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. അതിനടിയില്‍ വെല്ലുവിളിയുടെ സ്വരം ഉയര്‍ത്തി ഒരു വ്യക്തി അഭിപ്രായം രേഖപ്പെടുത്തി. അതിന് തൊട്ടു പിന്നാലെ താരവും മറുപടി രേഖപ്പെടുത്തി. പോസ്റ്റ്‌ കാണാം…

When I say don't mix politics and cinema, this is what I mean!!! Shame on these kind of people who do stunts to get…

Posted by Roopesh Peethambaran on Wednesday, February 15, 2017

 

prp

Related posts

Leave a Reply

*