ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യക്ക് 15 റണ്‍സിന്‍റെ ജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ ഈ വിജയത്തോടെ സ്വന്തമാക്കി. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ ഈ വിജയം. ഇന്ത്യ നേടിയ 382 റണ്‍സിന്‍റെ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മറികടക്കാന്‍ ആയില്ല.  366 റണ്‍സില്‍ ഇംഗ്ലണ്ടിന്‍റെ കളി അവസാനിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ യുവരാജ് സിംഗ്(150), എം എസ് ധോണി(134) എന്നിവരുടെ ഉഗ്രന്‍ സെഞ്ച്വറികളുടെ കരുത്തിലാണ് 381 റണ്‍സ് അടിച്ചുകൂട്ടിയത്.

prp

Related posts

Leave a Reply

*