ഇന്ത്യയ്ക്ക് ജയം; ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് കീഴടക്കി

ജസ്പ്രീത് ബൂമ്രയും ആശിഷ് നെഹ്റയും ചേര്‍ന്ന് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ത്യയ്ക്ക് നേടിക്കൊടുത്തു. അവസാന നാലോവര്‍ വരെ ജയം ഉറപ്പിച്ചിരുന്ന ഇംഗ്ലണ്ടിനെ ഈ കൂട്ട്ക്കെട്ട് പൂട്ടി. നാലോവറില്‍ ഏഴു വിക്കറ്റ് ശേഷിക്കെ 32 റണ്‍സ് മാത്രം ജയിക്കാന്‍ മതിയായിരുന്ന ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് കീഴടക്കിയാണ് ഈ മത്സരം ഇന്ത്യ സ്വന്തമാക്കിയത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 144/8, ഇംഗ്ലണ്ട് 20 ഓവറില്‍ 139/6.

prp

Related posts

Leave a Reply

*