ട്വന്റി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി

ട്വന്റി20 പരമ്പര ഇന്ത്യ 2–1നു സ്വന്തമാക്കി. മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയിൽ നിന്നു താൻ കാര്യങ്ങൾ പഠിക്കുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു. വേഗത്തിൽ തീരുമാനമെടുക്കേണ്ട ചടുലമായ മൽസരങ്ങളാണ് ഏകദിനവും ട്വന്റി20യുമെന്നും അവിടെ ധോണിയുടെ പരിചയസമ്പത്തു തന്നെ വളരെയധികം സഹായിച്ചെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു. നിർണായകമായ അവസാനമൽസരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 75 റൺസിനു തകർത്താണ് പരമ്പര സ്വന്തമാക്കിയത്.

 

prp

Related posts

Leave a Reply

*