ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്നാട്ടില്‍ ഇന്ന് ബന്ദ്

തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇന്ന്
ബന്ദ്. ചെന്നൈയില്‍ സ്വകാര്യസ്കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കാന്‍ പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന്‍ തീരുമാനിച്ചു. ചെന്നൈയില്‍ സ്വകാര്യസ്കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കാന്‍ പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം മുതലെടുക്കാന്‍ പ്രതിപക്ഷപാര്‍ട്ടിയായ ഡിഎംകെ ഇന്ന് തമിഴ്നാടിന്റെ വിവിധഭാഗങ്ങളില്‍ തീവണ്ടി സമരം നടത്തും. ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇന്ന് തമിഴ്നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം നിരാഹാരസമരം നടത്താനിരിക്കുകയാണ്. സമരവേദിയായ മറീനാബീച്ചിലേക്ക് പ്രതിഷേധക്കാരുടെ പ്രവാഹം മൂന്നാം ദിവസവും തുടരുന്നു.

prp

Related posts

Leave a Reply

*