ഹാദിയ കേസ്; ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ വിവാഹകാര്യത്തില്‍ അന്വേഷണം പാടില്ലെന്ന് കോടതി വ്യക്തമാക്കി.

വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ തെളിവാണെന്നും കോടതി ചൂണ്ടികാട്ടി.

എന്നാല്‍ വിവാഹകാര്യം ഒഴികെയുള്ളവയില്‍ എന്‍ ഐ എയ്ക്ക് അന്വേഷണമാകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

prp

Related posts

Leave a Reply

*