കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറിനുനേരെ വെടിവെപ്പ്

കൊച്ചി: കൊച്ചിയില്‍ പട്ടാപകല്‍ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവയ്‌പ്. പനമ്പിള്ളി നഗറിലെ പ്രശസ്‌തമായ ബ്യൂട്ടിപാര്‍ലറിന് നേരെയാണ് ബൈക്കിലത്തിയ രണ്ട് പേര്‍ വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കില്ല.

നേരത്തെ ബ്യൂട്ടിപാര്‍ലര്‍ ഉടമ്യ്ക്ക് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുംബൈ അധോലോകത്തിലെ രവി പൂ‌ജാരിയുടെ പേര് പറഞ്ഞായിരുന്നു ഭീഷണി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.

prp

Related posts

Leave a Reply

*