സ്വര്‍ണവില കൂടി

കൊച്ചി:  സ്വര്‍ണ്ണ വില ഉയര്‍ന്നും താഴ്ന്നും കൊണ്ടിരിക്കുകയാണ്. സ്വര്‍ണ വില ഇന്ന് പവന് 80 രൂപവര്‍ധിച്ചു. വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയത്.

22,000 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

prp

Related posts

Leave a Reply

*