സ്വര്‍ണ വിലയില്‍ 80 രൂപയുടെ കുറവ്

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച പവന് 320 രൂപയുടെ വന്‍ വര്‍ധനയുണ്ടായ ശേഷമാണ് ഇന്ന് വില അല്പം താഴ്ന്നത്.

തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കൂടിയിരുന്നു. പവന് 23,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

prp

Related posts

Leave a Reply

*