ലൈക്കിനേക്കാൾ കൂടുതൽ ഡിസ്‌ലൈക്കുകളുമായി അഡാര്‍ ലൗ നായിക പ്രിയ പ്രകാശ് വാര്യരുടെ പുതിയ പരസ്യം. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിക്കൊപ്പമുള്ള പ്രിയാ വാര്യരുടെ തെലുങ്ക് പരസ്യത്തിന് ആണ് ഡിസ്‌ലൈക്ക് മഴയും ട്രോളും കിട്ടിയിരിക്കുന്നത്.

പ്രിയയുടെ പുതിയ പരസ്യത്തിന് ട്രോൾ വേർഷനും യൂട്യൂബിൽ തരംഗമാകുകയാണ്.

