സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വീണ്ടും കൂടി, പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്.

ചൊവ്വാഴ്ചയും വില ഇത്രതന്നെ കൂടിയിരുന്നു. പവന് 22,360  രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

prp

Related posts

Leave a Reply

*