ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

കേന്ദ്ര പ്രതിരോധ മന്ത്രി പദം രാജി വെച്ച മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. കൂടുതല്‍ വൈകാതെ നാളെ വൈകിട്ട് തന്നെ ചടങ്ങ് നടത്താനാണ് ഒരുങ്ങിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ്‌ ഇങ്ങനെ ഒരു തീരുമാനം.

prp

Related posts

Leave a Reply

*