കൊല്ലത്ത് പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ച നിലയില്‍. കൊല്ലം കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിനരികെയാണ് പെണ്‍കുട്ടിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപകടത്തെ തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി എക്സ്പ്രസ് നിര്‍ത്തിയിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

prp

Related posts

Leave a Reply

*