പുകമഞ്ഞ്‌; ഡല്‍ഹിയില്‍ ഇന്നും 19 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്നും ട്രെയിനുകള്‍ റദ്ദാക്കി. ഇന്ന് 19 ട്രെയിനുകളാണ് റദ്ദാക്കിയത്.  26 ട്രെയിനുകളാണ് വൈകിയോടുന്നത്. ഏഴ് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്.

മൂടല്‍ മഞ്ഞിനെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളിലും ഡല്‍ഹിയില്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.  ഡല്‍ഹിയില്‍ ഇന്ന് രാവിലെ കുറഞ്ഞ താപനില ഒന്‍പത് ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു കൂടിയ താപനില ഇരുപത്തിമൂന്നും.

 

prp

Related posts

Leave a Reply

*