ഡല്‍ഹിയില്‍ നേരിയ ഭൂചലനം Featured, National, News January 31, 2018 Anusha K P ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കി വീണ്ടും ഭൂചലനം. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി. അഫ്ഗാനില്‍ 6.6 തീവ്രതയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags earthquike, new delhi
പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരന്റെ ശരീരത്തില്‍ മാതാവ് പൊള്ളല്‍ ഏല്പിച്ചുവെന്ന് പരാതി; ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു