മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിനുംഅമാലിനും കുഞ്ഞു രാജകുമാരി പിറന്നതോടെ ആരാധകര്‍ താരത്തിന്‍റെ കുഞ്ഞു മറിയത്തെ കാണാനുള്ള ആകാംഷയിലായിരുന്നു.
ഈയിടെ ദുല്‍ഖര്‍ മകളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നുവെങ്കിലും മുഖം കൃത്യമായി കാണിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ കുഞ്ഞു മറിയത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

