ഡ​ല്‍​ഹി​യി​ല്‍ ഇ​രു​നി​ല ബസ് ട്ര​ക്കി​ല്‍ ഇ​ടി​ച്ചു​ക​യ​റി 8 പേ​ര്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ഇ​രു​നി​ല ബ​സ് ട്ര​ക്കി​ല്‍ ഇ​ടി​ച്ചു​ക​യ​റി ഉണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ എ​ട്ട് പേ​ര്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ 30 പേ​ര്‍​ക്ക് പരി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​ യ​മു​ന എ​ക്സ്പ്ര​സ്‌​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. 

ആ​ഗ്ര​യി​ല്‍​നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്ന ബ​സ് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഒ​രേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച ട്ര​ക്കി​ല്‍ ഇടിച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അപകട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

prp

Related posts

Leave a Reply

*