നമ്പി നാരായണന് അഭിനന്ദനവുമായി ദിലീപ്

കൊച്ചി: ചാരക്കേസിലെ നിയമ യുദ്ധത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അഭിനന്ദനവുമായി നടന്‍ ദിലീപ്. ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപ് അഭിനന്ദനങ്ങള്‍ അറിയിച്ചത്.

“അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ നീതി തേടിയുള്ള പോരാട്ടത്തില്‍‌ അങ്ങ് മാര്‍ഗദീപമായി പ്രകാശിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

അഭിനന്ദനങ്ങൾ നമ്പി നാരായണൻസർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ്‌ മാർഗ്ഗ ദീപമായ്‌ പ്രകാശിക്കും.

Posted by Dileep on Friday, September 14, 2018

prp

Related posts

Leave a Reply

*