ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സരൈ കാലെ ഖാനിലെ രാത്രിതാമസ കേന്ദ്രം പൊളിക്കല്‍ തടയാന്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ ഓടിയെത്തിയെങ്കിലും ഫലമുണ്ടായില്ല. സുപ്രീംകോടതി കേസ് പരിഗണിക്കുംമുമ്ബേ ഡല്‍ഹി വികസന അതോറിറ്റി താമസകേന്ദ്രം പൊളിച്ചുനീക്കി. ഇതോടെ പുനരധിവാസം പരിഗണിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്ബാകെയാണ് പ്രശാന്ത് ഭൂഷണ്‍ കേസ് ആദ്യം ഉന്നയിച്ചത്. ഭവനരഹിതരുടെ കേസുകള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസുമാരായ എസ്.ആര്‍. ഭട്ടിന്റെയും ദീപാങ്കര്‍ ദത്തയുടെയും ബെഞ്ചിനുമുന്നില്‍ നേരത്തേ […]
Category:
ഉല്ലാസയാത്ര പോയ ജീവനക്കാര്‍ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്
പത്തനംതിട്ട: വിവാദമായ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ഉല്ലാസയാത്ര പോകാന്‍ കൂട്ട അവധിയെടുത്ത സംഭവത്തില്‍ ജില്ല കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ റിപ്പോര്‍ട്ട് നല്‍കി. ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉല്ലാസ യാത്ര പോയ ജീവനക്കാര്‍ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഉദ്യോഗസ്ഥരുടെ അവധി ഓഫീസില്‍ എത്തിയ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്. റിപ്പോര്‍ട്ടിന് മേല്‍ നടപടി എടുക്കേണ്ടത് ലാന്‍ഡ് റവന്യു കമ്മീഷണറാണ്. കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി […]
ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, ഓടിച്ചയാള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു; കാഴ്ചക്കാരായി നാട്ടുകാര്‍, വയോധികന്‍ ചോര വാര്‍ന്ന് മരിച്ചു
കൊല്ലം: അഞ്ചലില്‍ ബൈക്കിടിച്ച് പരിക്കേറ്റ വയോധികന്‍ ചോര വാര്‍ന്ന് മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍ അരമണിക്കൂര്‍ നേരമാണ് റോഡില്‍ കിടന്നത്. വഴിയാത്രക്കാരും നാട്ടുകാരും വയോധികനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാവാതെ കാഴ്ചക്കാരായി നിന്ന ദയനീയ കാഴ്ച പുറത്തുവന്നു. അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ചിരുന്നയാള്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. വയോധികനെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വയോധികനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ തലയിടിച്ച് വീണ വയോധികന് ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ […]
‘ചിക്കന്‍’ കെ.എഫ്.സിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ഡല്‍ഹി ഹൈകോടതി
ന്യൂഡല്‍ഹി: ചിക്കന്‍ എന്ന വാക്കിന്റെ പൂര്‍ണഅവകാശം കെ.എഫ്.സിക്ക് മാത്രമായി നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി. ‘ചിക്കന്‍ സിങ്കറി’ന് ട്രേഡ്മാര്‍ക്ക് നിഷേധിച്ച ഉദ്യോഗസ്ഥനെതിരായ കെ.എഫ്.സിയുടെ ഹരജിയിലാണ് ഹൈകോടതിയുടെ നിരീക്ഷണം. ചിക്കന്‍ സിങ്കര്‍ കെ.എഫ്.സിയുടെ ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു റീടെയില്‍ ഫുഡ് ചെയിനിന്റെ ആവശ്യം. നിലവില്‍ സിങ്കര്‍ എന്ന വാക്കിന് കെ.എഫ്.സിക്ക് രജിസ്ട്രേഷനുണ്ട്. എന്നാല്‍, ചിക്കനെന്ന വാക്കിന് ഇത്തരത്തില്‍ രജിസ്ട്രേഷന്‍ നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി വ്യക്തമാക്കി. അതേസമയം, കെ.എഫ്.സിയുടെ പനീര്‍ സിങ്കര്‍ എന്ന പദത്തിന് ഇത്തരത്തില്‍ രജിസ്ട്രേഷനുണ്ട്. യു.എസിലെ ലൂയിസ്‍വില്ല കേന്ദ്രമാക്കി […]
മസിലുപെരുപ്പിച്ച് കലിപ്പില്‍ ‘ചെകുത്താന്‍ ലാസര്‍’, മലൈക്കോട്ടൈ വാലിബന്‍ ലുക്ക് പുറത്ത്
മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശേരി സിനിമ എന്നൊരൊറ്റ ടാഗില്‍ സിനിമ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത് മുതല്‍ വരുന്ന ഓരോ അപ്‌ഡേഷനും സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിലെ പുതുതലമുറയിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ലൈക്കോട്ടൈ വാലിബന്‍. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ആട് 2 എന്ന ചിത്രത്തിലൂടെ ചെകുത്താന്‍ ലാസര്‍ ആയി വന്ന് […]
പറക്കും കാറുകള്‍ ഇനി യാഥാര്‍ത്ഥ്യം
ദുബായ്> അടുത്ത മൂന്നു വര്ഷത്തിനുള്ളില് ദുബായ് നിരത്തില് പറക്കും ടാക്സികള് സജ്ജമാകും. ആഗോള സര്ക്കാര് ഉച്ചകോടിയോടനുബന്ധിച്ച് ആര് ടി എ ഒരുക്കിയ പ്രദര്ശനത്തിന്റെ ഭാഗമായാണ് ഗതാഗതരംഗത്തെ വിപ്ലവകരമായ മാറ്റം വരുത്തുന്ന പറക്കും ടാക്സികളെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. നാലുപേര്ക്ക് സഞ്ചരിക്കാവുന്ന പറക്കും ടാക്സികളുടെ വേഗത മണിക്കൂറില് 300 കിലോമീറ്റര് ആയിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. പറക്കും ടാക്സികളെ കുറിച്ചുള്ള ആലോചനകള് വളരെ കാലങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. 2017 ലെ ആഗോള സര്ക്കാര് ഉച്ചകോടിയില് ഇതിന്റെ ഒരു മാതൃക ദുബായ് റോഡ് […]
ഇന്ത്യ ഹിന്ദു രാഷ്ട്രം, ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുന്നവരെല്ലാം ഹിന്ദുക്കള്‍ -യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഇന്ത്യയിലെ ഓരോ പൗരന്‍റെയും സാംസ്കാരിക പൗരത്വമാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ അല്ല. ഹിന്ദു എന്നത് ഒരു സാംസ്കാരിക പദമാണ്. വരുംകാലത്ത് അഖണ്ഡഭാരതം യാഥാര്‍ഥ്യമാകുമെന്നും എ.ബി.പി ന്യൂസ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു. ‘ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുന്നവരെ അവിടെ ഹിന്ദുവായാണ് കാണുന്നത്. അവരെ അവിടെ ആരും ഹാജിയായി പരിഗണിക്കുന്നില്ല. അവരെ ഇസ്ലാമായി സ്വീകരിക്കുന്നില്ല. അവിടെ ഹിന്ദുവിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. […]
സൂക്ഷിച്ചില്ലെങ്കില്‍ ‘പണി കിട്ടുമെന്ന്’ സ്വപ്നയ്ക്ക് ശിവശങ്കരന്റെ ഉപദേശം
കൊച്ചി: ലൈഫ് മിഷന്‍ കമ്മിഷന്‍ പരിപാടിയില്‍ കൂടുതല്‍ ഇടപഴകാതെ മാറി നില്‍ക്കാന്‍ സ്വപ്ന സുരേഷിനെ ശിവശങ്കര്‍ ഉപദേശിക്കുന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെ ഇരുവരും തമ്മിലുള്ള ദുരൂഹമായ ആശയവിനിമയങ്ങള്‍ ഇ.ഡി. ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. യൂണിടാക് എം.ഡി. കമ്മിഷന്‍ തുക നല്‍കുന്നതിനു തലേന്നായ 2019 ജൂലായ് 31ന് ഉച്ചയ്ക്കുള്ള സന്ദേശത്തില്‍, സ്വപ്നയ്ക്ക് മറ്റൊരു ജോലി ശരിയാക്കാന്‍ തന്നോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി ശിവശങ്കര്‍ പറയുന്നു. പഴയതിലും കുറഞ്ഞ പദവിയിലുള്ള ജോലിയാണെങ്കിലും ഇരട്ടി ശമ്ബളമുണ്ടാകുമെന്നും വ്യക്തമാക്കുന്നുണ്ട്. മറ്റ് സന്ദേശങ്ങള്‍ : […]
തൊട്ടതെല്ലാം പൊന്നാക്കി തമിഴ്‌നാട് മാജിക്ക്; 1.50 ലക്ഷം തൊഴില്‍, 50,000 കോടിയുടെ നിക്ഷേപം, ഇവി നയം 2023 പുറത്തിറക്കി
തമിഴ്‌നാട് സര്‍ക്കാര്‍ ഇലക്‌ട്രിക് വെഹിക്കിള്‍ (ഇവി) നയം 2023 പുറത്തിറക്കി. സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പുതിയ നയം ഔദ്യോഗികമായി പുറത്തിറക്കി. സംസ്ഥാനത്തെ ഇലക്‌ട്രിക് വാഹന വ്യവസായത്തെ ഉത്തേജിപ്പിക്കാനും തമിഴ്‌നാട് ഇവി പോളിസി 2023 ലക്ഷ്യമിടുന്നു.(ev policy of tamil nadu aims to attract 50 000 crore investments) 50,000 കോടി രൂപയുടെ നിക്ഷേപവും സംസ്ഥാനത്ത് 1.50 ലക്ഷം തൊഴിലവസരങ്ങളും സൃഷ്‍ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം എന്നാണ് ടൈംസ് ഓഫ് […]
കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളിക്ക് ദാരുണാന്ത്യം; സ്വീകരിക്കാനെത്തിയ ഭാര്യയെ തേടിയെത്തിയത് ഹൃദയം നടുക്കുന്ന വാര്‍ത്ത
ലണ്ടന്‍: കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് മലയാളി മരണപ്പെട്ടു. ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (65) ആണ് നാട്ടില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എ1 – 149 വിമാനത്തില്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ സോഫിയയ്ക്ക് മുന്നിലേയ്ക്കെത്തിയത് ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു. യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കല്‍ പ്രൊഫഷണല്‍സിന്റെ സഹായത്തോടെ പ്രാഥമിക […]










