കൊച്ചി: പ്രമുഖ ബില്‍ഡറായ ജ്യുവല്‍ ഹോംസ് വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും, വിദേശത്തുനിന്നും മടങ്ങുന്നവര്‍ക്കുംവേണ്ടി മാത്രമായി “NRI സ്പെഷ്യല്‍ ക്യാഷ് ബെനഫിറ്റ് ഓഫര്‍” പ്രഖ്യാപിച്ചു. സ്ക്വയര്‍ ഫീറ്റിന് 500 രൂപയുടെ ആകര്‍ഷകമായ വിലക്കുറവാണ് ഈ ഓഫറിലൂടെ വിദേശ മലയാളികള്‍ക്ക് ലഭിക്കുക. ജ്യുവല്‍ ഹോംസിന്‍റെ കൊച്ചി, കോട്ടയം നഗരങ്ങളിലെ ആകര്‍ഷകമായ ലൊക്കേഷനുകളിലായി നിര്‍മ്മാണം പുരോഗമിക്കുന്ന വിവിധ പ്രോജക്റ്റുകളില്‍ നിന്നും 1/2/3 BHK അപ്പാര്‍ട്ട്മെന്റ് വാങ്ങുന്നവര്‍ക്ക് ഈ ഓഫറിന്‍റെ പ്രയോജനം നേടാം. ജ്യുവല്‍ ഹോംസ് പ്രോജക്റ്റുകള്‍: Jewel Pristine Greens, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, കളമശ്ശേരി. 17 നിലകളിലായി തൊണ്ണൂറ്റിയെട്ട് 1/2/3 BHK […]