പൂരനഗരിയില്‍ സ്വപ്നഭവനം സ്വന്തമാക്കാം, സൗപര്‍ണികയിലൂടെ……

തൃശ്ശൂര്‍: സൗത്ത് ഇന്ത്യയിലെ പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ സൗപര്‍ണികയുടെ NATURA,  EDIFICE എന്നീ പ്രൊജക്ടുകളില്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് ഇപ്പോള്‍  അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാന്‍  അവസരം.

തൃശ്ശൂരിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മനോഹരമായ ലൊക്കേഷനുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടുകളില്‍ 2 BHK & 3 BHK അപ്പാര്‍ട്ട്മെന്‍റുകളാണ് ഒരുക്കിയിയിരിക്കുന്നത്.

NATURA- അമല നഗര്‍

5 നിലകളിലായി 74 യൂണിറ്റുകളടങ്ങിയ   NATURA യില്‍ നിന്നും 2 BHK  അപ്പാര്‍ട്ട്മെന്‍റുകള്‍   26.27 ലക്ഷം മുതലും 3 BHK   അപ്പാര്‍ട്ട്മെന്‍റുകള്‍  33.22ലക്ഷം രൂപ മുതലും സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.

സ്വിമ്മിംഗ് പൂള്‍, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, വിസിറ്റെഴ്സ് ലോബി, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഇന്‍റര്‍കോം ഫെസിലിറ്റി, യുണിസെക്സ് ജിം, ഇന്‍ഡോര്‍ ഗെയിംസ്, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, 24×7 പവര്‍ ബാക്ക്അപ്പ്, തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും ഇതില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമല മെഡിക്കല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയ,  വിനോദസഞ്ചാര  കേന്ദ്രമായ വിലങ്ങന്‍ ഹില്‍സ് തുടങ്ങിയവ സമീപ സൗകര്യങ്ങളാണ്.

EDIFICE- കൂര്‍ക്കഞ്ചേരി

14 നിലകളിലായി 95 യൂണിറ്റുകളടങ്ങിയ   EDIFICE ല്‍ 2 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 39.30  ലക്ഷം രൂപ മുതലും 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍  52.57 ലക്ഷം രൂപ മുതലും ബുക്ക് ചെയ്യാം.

ക്ലബ് ഹൗസ്, ഹെല്‍ത്ത് ക്ലബ്, മള്‍ട്ടി പര്‍പ്പസ് ഹാള്‍/  ഇന്‍ഡോര്‍ ഗെയിംസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, സ്വിമ്മിഗ് പൂള്‍, വിസിറ്റെഴ്സ് ലോബി,  ഫ്രീ വൈഫൈ, 24 hrs പവര്‍ ബാക്ക്അപ്പ് & സെക്യൂരിറ്റി, ഓട്ടോമേറ്റഡ് ഷൂ ഷൈന്‍ ഫെസിലിറ്റി, സിവിയര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, വിസിറ്റെഴ്സ് ലോബി, റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, തുടങ്ങിയ എല്ലാ  മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയതാണ് ഈ പ്രൊജക്ട്. ഈ പ്രൊജക്ടില്‍ നിന്നും പമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം

ഈ പ്രൊജക്ടുകളെക്കുറിച്ച് കൂടുതല്‍ അറിയുവാനും  ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: +91-9343 5151 52

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts

    Leave a Reply

    *