തിരുവനന്തപുരം മുക്കോല സെന്റ്‌ തോമസ്‌ സ്കൂളിനടുത്ത് 30 ലക്ഷം മുതലുള്ള ഫ്ലാറ്റുകളുമായി MPS

തിരുവനന്തപുരം: MPS ബില്‍ഡര്‍സിന്‍റെ തിരുവനന്തപുരം മുക്കോലയിലുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്റ്റ്‌  “അയാന”  യില്‍ നിന്നും ആകര്‍ഷകമായ പ്രീ ലോഞ്ച് ഓഫറോടെ ഇപ്പോള്‍ ഭവനങ്ങള്‍ സ്വന്തമാകാം.

മുക്കോല സെന്റ്‌ തോമസ്‌ സ്കൂളിനടുത്ത് ആകര്‍ഷകമായ ലൊക്കേഷനിലാണ് ഈ പ്രോജെക്റ്റ്‌ പണികഴിപ്പിക്കുന്നത്. 30 സെന്‍റ് സ്ഥലത്ത് ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ പത്തു നിലകളിലായി നാല്‍പത് 1, 2, 3 & Duplex ഫ്ലാറ്റുകള്‍ അടങ്ങിയതാണ് ‘MPS അയാന’.

സ്വിമ്മിംഗ് പൂള്‍, കുട്ടികള്‍ക്കുള്ള കളി സ്ഥലം, ജിം, റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ, ഇന്‍റര്‍കോം അടങ്ങി നിരവതി ആധുനിക സൗകര്യങ്ങളോടെയാണ് ഈ പ്രോജെക്റ്റിന്‍റെ നിര്‍മാണം.

30 ലക്ഷം രൂപ മുതലുള്ള സ്പെഷ്യല്‍ പ്രീ ലോഞ്ച് ഓഫറില്‍ ആണ് ഇപ്പോള്‍ ഈ ഫ്ലാറ്റുകളുടെ ബുക്കിംഗ്. പരിമിതകാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫര്‍. ഈ പ്രൊജക്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടാം: +91 7558 00 8888

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts