കൊച്ചി> ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്സ് ആപ്പിലൂടെ ഭീഷണിസന്ദേശം അയച്ച് എല്ദോസ് കുന്നപ്പിള്ളി എംഎല്‌എ. കേസിലെ പ്രധാനസാക്ഷിയ്ക്കാണ് സന്ദേശമയച്ചത്.’ പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്ബോള് സ്വയം ചിന്തിക്കുക. ഞാന് അതിജീവിക്കും. കര്ത്താവെന്റെ കൂടെയുണ്ടാകും’ – സന്ദേശത്തില് പറയുന്നു ‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന് വിശ്വസിക്കുന്ന കര്ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നല്കും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്ബോള് സ്വയം ചിന്തിക്കുക. ഞാന് അതിജീവിക്കും. കര്ത്താവെന്റെ […]
Category: News
ആ രാജ്യദ്രോഹിയെ നമുക്കിനി വേണ്ട; കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രതിഷേധവുമായി ചൈനയിലെ ജനങ്ങള്‍; ഷി ജിന്‍ പിംഗ് വീഴുമോ ?
ബെയ്ജിംഗ് : ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഏകാധിപതി ഷി ജിന്‍ പിംഗിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ചൈനയിലെ വഴിയോരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു പ്രധാന പാതയുടെ മേല്‍പ്പാലത്തിലാണ് രണ്ട് ബാനറുകള്‍ തൂക്കിയിട്ടിരിക്കുന്നത്. ചൈനീസ് ഭരണകൂടത്തിന്റെ സീറോ കൊറോണ നയത്തിനും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരെയാണ് പ്രതിഷേധം. “കൊറോണ പരിശോധനയോട് നോ പറയുക, ഭക്ഷണത്തോടല്ല. ലോക്ഡൗണിനോട് നോ പറയുക, സ്വാതന്ത്ര്യത്തോടല്ല, കള്ളങ്ങളോട് നോ പറയുക അന്തസ്സിനോടല്ല, സംസ്‌കാരിക വിപ്ലവം ആവശ്യമില്ല, പരിഷ്‌കരണം മതി, […]
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി; യുവതി ഗുരുതരാവസ്ഥയില്‍
കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടും കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. യുവതിയുടെ ഒരു കൈ അറ്റുത്തൂങ്ങി. മറ്റേ കൈയുടെ വിരലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് പിന്നാലെ പ്രദീപ് ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രദീപ് മദ്യത്തിന് അടിമയാണെന്നും വീട്ടില്‍ വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. […]
സെലന്‍സ്കിയുമായി ഇടഞ്ഞു, പിന്നാലെ യുക്രെയ്നിലെ ഇന്‍റര്‍നെറ്റിന്‍റെ കാര്യം തീരുമാനമാക്കാന്‍ ഇലോണ്‍ മസ്ക്; ചെലവ് താങ്ങാനാകുന്നില്ലെന്ന്
റഷ്യ യുക്രെയ്ന്‍ അധിനിവേശത്തിന് തുടക്കമിട്ട സമയത്ത് ലോകകോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ ഒരു നടപടി വ്യാപക പ്രശംസ നേടിക്കൊടുത്തിരുന്നു. യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന യുക്രെയ്നില്‍ തന്‍റെ സ്പേസ് എക്സിന് കീഴിലെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വഴി തടസമില്ലാത്ത ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്നായിരുന്നു മസ്കിന്‍റെ പ്രഖ്യാപനം. ഗതാഗത-ആശയവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നുകൊണ്ടിരുന്ന യുക്രെയ്നില്‍ സ്റ്റാര്‍ലിങ്ക് വഴിയുള്ള ഇന്‍റര്‍നെറ്റ് സേവനം ഏറെ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍, യുക്രെയ്നില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതിന്‍റെ ചെലവ് ഇനിയും തങ്ങള്‍ക്ക് വഹിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മസ്ക്. ഇതുവരെ 80 ദശലക്ഷം ഡോളറിന്‍റെ ചെലവാണ് […]
‘ആളെ കിട്ടിയാലല്ലേ പറയാന്‍ പറ്റൂ’; എല്‍ദോസ് എവിടെയെന്നറിയില്ല; ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ദോസിന് ഒളിവില്‍ പോകേണ്ട സാഹചര്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എല്‍ദോസിന്റെ പ്രതികരണം ലഭിച്ചശേഷം മാത്രം നടപടിയെന്നും സതീശന്‍ പറഞ്ഞു. എല്‍ദോസിനെ ഇന്നലെയും ഇന്നും പലതരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ടവരോട് കെപിസിസിയെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസിനോട് സഹകരിക്കണമെന്ന് പറയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആളെ കിട്ടിയാലല്ലേ പറയാന്‍ പറ്റൂ […]
ഭാര്യയില്ലാത്തപ്പോള്‍ ശിവശങ്കര്‍ വീട്ടില്‍ കൊണ്ടുപോയി, ഒരേ കട്ടിലില്‍ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും, നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവയ്ക്കും, സ്വപ്ന സുരേഷിന്റെ ആത്മകഥയില്‍ വിവാദ വെളിപ്പെടുത്തലുകള്‍
തിരുവനന്തപുരം: ഭാര്യ ഒപ്പമില്ലാതിരുന്ന സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയെന്നും ഈ ബെഡ്റൂമില്‍ എനിക്കൊപ്പം നീയുണ്ടാവണമെന്നാണ് എന്റെ ആഗ്രഹമെന്ന് പറഞ്ഞതായും ’ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. പുസ്തകം പുറത്തിറങ്ങി. ശിവശങ്കറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും സ്വപ്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരുമിച്ചുള്ള ഒരു യാത്രാസമയത്ത് കാലുകള്‍ കാട്ടാന്‍ പറഞ്ഞ ശിവശങ്കര്‍ തന്‍റെ കാലുകള്‍ രണ്ടും കൈയ്യിലെടുത്ത് സ്വര്‍ണക്കൊലുസുകള്‍ അണിയിച്ചെന്നും വെളിപ്പെടുത്തി. മാസത്തില്‍ രണ്ടുതവണ യാത്ര ചെയ്യണമെന്നും ഒരുമിച്ച് കഴിയണമെന്നും അതില്‍ […]
‘ആഗോള വളര്‍ച്ചാ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടേക്കാം’: ഇന്ത്യ ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചമെന്ന് അന്താരാഷ്‌ട്ര നാണയ നിധി- IMF lauds India
ന്യൂഡല്‍ഹി: കൊറോണക്കാലത്തിന്റെ കെടുതികളെ അതിജീവിച്ച് മുന്നേറുന്ന ഇന്ത്യന്‍ സമ്ബദ്ഘടനയെ പ്രശംസിച്ച് അന്താരാഷ്‌ട്ര നാണയ നിധി. ‘ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചം’ എന്നാണ് ഐ എം എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ ഇന്ത്യയെ വിശേഷിപ്പിച്ചത്. ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചമാണ് ഇന്ത്യ. ദുരിതകാലത്തെ അതിജീവിച്ചും, അതിവേഗം വളരുന്ന സമ്ബദ്ഘടനയാണ് ഇന്ത്യയുടേത്. ഘടനാപരമായ പരിഷ്കരണങ്ങളാണ് ഇന്ത്യയുടെ പുരോഗതിക്ക് കാരണമെന്നും ഐ എം എഫ് വിലയിരുത്തി. ആഗോള സമ്ബദ്ഘടന 25 ശതമാനം മാന്ദ്യം നേരിട്ടേക്കാമെന്നും ഐ എം എഫ് നിരീക്ഷിച്ചു. ആഗോള വളര്‍ച്ചാ […]
രണ്ടുപെണ്‍കുട്ടികളെ ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഷാഫിയുടെ കുറ്റസമ്മത മൊഴി
കൊച്ചി: നരബലിയ്ക്ക് പുറമെ രണ്ട് പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായും ഷാഫിയുടെ മൊഴി.ഭഗവല്‍ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തുളള ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നതായി വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി. എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടല്‍ നടത്തിവന്നിരുന്നത്. അതിനാല്‍ തന്നെ നഗരം കേന്ദ്രീകരിച്ച് […]
യുക്രെയിന്‍ നാറ്റോ അംഗമായാല്‍ മൂന്നാം ലോക മഹായുദ്ധം : റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥന്‍
മോസ്കോ : യുക്രെയിന്‍ നാറ്റോയില്‍ അംഗമായാല്‍ മൂന്നാം ലോക മഹായുദ്ധമായിരിക്കും ഫലമെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി അലക്സാണ്ടര്‍ വെനെഡിക്‌റ്റോവിന്റെ മുന്നറിയിപ്പ്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അലക്സാണ്ടറുടെ പ്രതികരണം. ഇത് യുക്രെയിന് വ്യക്തമായി അറിയാമെന്നും യുക്രെയിനെ സഹായിക്കുന്ന പാശ്ചാത്യ രാജ്യങ്ങളാണ് സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണമെന്നും അലക്സാണ്ടര്‍ കൂട്ടിച്ചേര്‍ത്തു. നാറ്റോയിലേക്ക് അതിവേഗ അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ മാസം അവസാനമാണ് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി പറഞ്ഞത്. എന്നാല്‍, 30 അംഗരാജ്യങ്ങളുടെയും അംഗീകാരം […]
‘സഞ്ജു സാംസണ്‍ 2.0 തകര്‍ക്കും’; പ്രശംസയുമായി ആര്‍ അശ്വിന്‍
സിഡ്‌നി: ഇന്ത്യന്‍ ബാറ്റര്‍ സഞ്ജു സാംസണിനെ പ്രശംസയില്‍ മൂടി സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇവിടെ നിന്ന് തുടങ്ങുന്ന സഞ്ജു സാംസണ്‍ ചാപ്റ്റര്‍ 2.0 മികച്ചതായിരിക്കും എന്നാണ് അശ്വിന്‍ പറയുന്നത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പ്രകടനം സഞ്ജുവിന്റെ ആത്മവിശ്വാസം ഒരുപാട് ഉയര്‍ത്തിയിട്ടുണ്ടാവും. ഒന്നാന്തരം കളിക്കാരനും വളരെ നല്ല മനുഷ്യനുമാണ് സഞ്ജു. ശാന്തമായ പ്രകൃതമാണ് സഞ്ജുവിന്റേത്. അസാധാരണമായ കഴിവുള്ള താരമാണ് എന്നതിലും സംശയമില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, അശ്വിന്‍ പറയുന്നു. വിജയിപ്പിക്കാവുന്ന നിലയിലേക്ക് സഞ്ജുവിന് മത്സരം എത്തിക്കാനായി. ഇവിടെ നിന്ന് […]









