രണ്ടുവര്‍ഷം മുമ്ബാണ് നാഗാലാന്റിലെ ടുന്‍സാംഗ് ജില്ലയിലെ ഒരു ഉള്‍നാടന്‍ കര്‍ഷന്‍ തന്റെ കൃഷിയിടത്ത് മാവ് നട്ടത്. ഇത് ഇപ്പോള്‍ ഇന്ത്യയുടെ പല ഭാഗത്തും മാമ്ബഴം നല്‍കിക്കൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്നും 1800 അടി ഉയരത്തില്‍ മാവ് വളര്‍ന്നു നില്‍ക്കുകയാണ്. ഇദ്ദേഹത്തിന്റെ വിജയം ജില്ലയിലെ ആള്‍ക്കാരിലേക്ക് പടരുകയും ഇവിടുത്തെ അനേകം കര്‍ഷകര്‍ ഈ പാതയിലേക്ക് വരികയും ചെയ്തിരിക്കുകയാണ്. ഇവിടുത്തെ ഭൂമി ഇപ്പോള്‍ കര്‍ഷകര്‍ കാര്‍ഷിക പരീക്ഷണത്തിന് മാത്രമായി മാറ്റിയിട്ടിരിക്കുകയാണ്. കൃഷി ചെയ്യാന്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നും നാട്ടിലെത്തിയ 41 കാരന്‍ […]
Category:
കൊച്ചിയിലെ ഷോപ്പിലെ 15,000 രൂപയുടെ നായയെ ഹെല്‍മറ്റില്‍ കടത്തിയ യുവതിയും യുവാവും മറ്റൊരു ഷോപ്പിലെ ഡോഗ് ഫുഡ് മോഷ്ടിച്ചു
കൊച്ചി: എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍നിന്നു 15,000 രൂപയുടെ നായയെ ഹെല്‍മറ്റില്‍ കടത്തിവര്‍ക്കായി അന്വേഷണം. യുവതിയും യുവാവും ചേര്‍ന്നാണ് നായയെ കടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തുടര്‍ന്ന് വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പില്‍നിന്ന് ഇരുവരും ഡോഗ് ഫുഡ് മോഷ്ടിച്ചു. പനങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് കേസിമാസ്പദമായ സംഭവം. പെറ്റ് ഷോപ്പിലെത്തിയ ഇവര്‍ കടയിലെ ജീവനക്കാരന്‍ അറിയാതെ കൂട്ടിലടച്ചിരുന്ന നായക്കുട്ടിയെ എടുത്ത് കൈവശമുണ്ടായിരുന്ന ഹെല്‍മറ്റിലേക്ക് വയ്ക്കുകയുമായിരുന്നു. ഇടപ്പള്ളി സ്വദേശിയില്‍നിന്നു കടയുടമ കഴിഞ്ഞ […]
കൃഷി മന്ത്രി തത്കാലം ഇസ്രായേലില്‍ പോകുന്നില്ല ; യാത്ര മാറ്റിവെച്ചത് വിവാദമായ പശ്ചാത്തലത്തില്‍; നെല്‍കര്‍ഷകര്‍ക്ക് ഇനിയും നല്‍കാനുള്ളത് 236.74 കോടി
തിരുവനന്തപുരം: കൃഷി പഠിക്കാനുള്ള കൃഷിമന്ത്രി പി പ്രസാദിന്റെ ഇസ്രായേല്‍ യാത്ര മാറ്റിവെച്ചു. യാത്രയ്‌ക്ക് മുഖ്യമന്ത്രി അവസാന നിമിഷം അനുമതി നിഷേധിച്ചു എന്നാണ് അറിയുന്നത്. രണ്ട് കോടി ചെലവഴിച്ചുള്ള മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര വിവാദമായിരുന്നു. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവര്‍ത്തരും അടങ്ങുന്ന വന്‍ സംഘമാണ് ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഒരാഴ്ച നീണ്ട യാത്ര പരിപാടിയില്‍ കൃഷിക്കാരെ കൂടെ കൂട്ടുമെന്നും പറഞ്ഞിരുന്നു. ഖജനാവ് കാലിയായിരുന്ന സമയത്തുള്ള യാത്ര സിപിഐയില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സംസ്ഥാനത്ത് കൃഷി വകുപ്പിന്റെയും സപ്ലൈക്കോയുടെയും പ്രവര്‍ത്തനം […]
‘തട്ടിപ്പ് തട്ടിപ്പ് തന്നെ, അതിനെ ദേശീയത കൊണ്ട് മറയ്ക്കാനാകില്ല’; അദാനിക്ക് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്
തട്ടിപ്പിനെ ദേശീയത കൊണ്ട് മറയ്ക്കാനാകില്ലെന്ന് അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ മറുപടി. ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ തട്ടിപ്പ് ആരോപണങ്ങള്‍ക്ക് ഇന്നലെ അദാനി മറുപടി നല്‍കിയിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ ഇന്ത്യക്കെതിരായ ആക്രമണമാണെന്നാണ് അദാനി ഗ്രൂപ്പ് 413 പേജുകളുള്ള മറുപടിയില്‍ പറഞ്ഞത്. ഇതിനോടാണ് ഹിന്‍ഡന്‍ബര്‍ഗ് പ്രതികരിച്ചിരിക്കുന്നത്. ലോകത്തെ അതിസമ്ബന്നരില്‍ ഒരാളാണ് ചെയ്യുന്നതെങ്കില്‍ പോലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ല. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ […]
നിങ്ങളെ ഉപദ്രവിക്കാന്‍ എനിക്ക് ആഗ്രഹമില്ല; പക്ഷേ… -പുടിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോറിസ് ജോണ്‍സണ്‍
ലണ്ടന്‍: യുക്രെയ്ന്‍ അധിനിവേശത്തിനു തൊട്ടുമുമ്ബ് തനിക്കെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഭീഷണി മുഴക്കിയിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയത്. അതിനു തൊട്ടുമുമ്ബ് യുക്രെയ്നിലേക്ക് റഷ്യന്‍ സൈന്യത്തെ അയയ്ക്കുന്നതിനു മുമ്ബ് ലഭിച്ച ഫോണ്‍ കോളിലാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്നും പുടിന്‍ വേഴ്സസ് ദ വെസ്റ്റ് എന്ന പേരിലുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി. ”ബോറിസ്, എനിക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ ആഗ്രഹമില്ല. […]
ദേശവിരുദ്ധ സംഘടനകളുമായി ബന്ധമെന്ന് കണ്ടെത്തല്‍; ആറ് മാധ്യമ പ്രവര്‍ത്തകരെ എന്‍ഐഎ കൊച്ചിയില്‍ ചോദ്യം ചെയ്തു
തിരുവല്ല: കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ അടക്കം ആറു മാധ്യമ പ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തു. ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യം ചെയ്യല്‍. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ആറു പേരെയും ചോദ്യം ചെയ്തത്. ദേശവിരുദ്ധ സംഘടനകളുമായി ഇവര്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ എന്‍ഐഎയുടെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രേഖകള്‍ ഇവരുടെ ഫോണുകളില്‍ നിന്നടക്കം ലഭിച്ചുവെന്നാണ് വിവരം. കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎയുടെ […]
ബി.ബി.സി. കോണ്‍ഗ്രസിന് പറ്റിയ പങ്കാളി ; മുമ്ബും ഇന്ത്യയുടെ പരമാധികാരം ചോദ്യംചെയ്തിട്ടുണ്ട് ; കശ്മീര്‍ ഇല്ലാത്ത ഭൂപടം പുറത്തുവിട്ടവര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി. ഡോക്യുമെന്ററിയെച്ചൊല്ലിയുള്ള പരാമര്‍ശങ്ങള്‍ക്കുപിന്നാലെ പാര്‍ട്ടി പദവികള്‍ രാജിവച്ചൊഴിഞ്ഞ അനില്‍ ആന്റണി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും രംഗത്ത്. ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ച് മുന്‍പരിചയമുള്ള ബി.ബി.സി. കോണ്‍ഗ്രസിന് ഏറ്റവും അനുയോജ്യരായ സഖ്യകക്ഷിയാണെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകനായ അനിലിന്റെ പരിഹാസം. ബി.ബി.സിയുടെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ ഇതാദ്യമായല്ലെന്നു വ്യക്തമാക്കിയാണ് അനില്‍ കോണ്‍ഗ്രസ്‌വിരുദ്ധചായ്‌വ് വീണ്ടും പ്രകടിപ്പിച്ചത്. ‘നിക്ഷിപ്ത താല്‍പര്യങ്ങളില്ലാത്ത സ്വതന്ത്രമാധ്യമങ്ങള്‍ അനിവാര്യമാണെന്നതു വസ്തുതയാണ്. പക്ഷേ, ബി.ബി.സി. മുമ്ബും ഇന്ത്യക്കെതിരായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള മാധ്യമമാണ്. രാജ്യത്തിന്റെ അതിര്‍ത്തി […]
രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് വിജയം
ലഖ്നൗവില്‍ നടന്ന രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ന്യൂസിലന്‍്റിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ടീം ഇന്ത്യ. അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തിലാണ് ആതിഥേയര്‍ ജയം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്ബരയില്‍ ഒരു ജയം വീതം നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍്റിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും മത്സരം അവസാനഓവര്‍ വരെ നീണ്ടു. […]
പ്രതിപക്ഷ നേതാവിന്റെ യാത്ര ഇനി പുത്തന്‍ ഇന്നോവ ക്രിസ്റ്റയില്‍; അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇനി സഞ്ചരിക്കുക പുത്തന്‍ ഇന്നോവ ക്രിസ്റ്റയില്‍. സംസ്ഥാന സര്‍ക്കാര്‍ പുതിയ കാര്‍ അനുവദിച്ചു. നിലവില്‍ വിഡി സതീശന്‍ ഉപയോഗിക്കുന്ന കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയതിനാലാണ് പുതിയ കാര്‍ അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാര്‍ തന്നെയാണ് സതീശനും ഉപയോഗിച്ചിരുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് പ്രതിപക്ഷ നേതാവിന്റെ കാര്‍. 22 ലക്ഷം രൂപ മുതല്‍ വിലയുള്ള കാര്‍ ആണ് ഇന്നോവ ക്രിസ്റ്റ. ഒരു […]
ഓഹരിവില തകര്‍ച്ചയിലും അദാനി ഗ്രൂപ്പില്‍ കൂടുതല്‍ പണമിറക്കി എല്‍.ഐ.സി
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് സാമ്ബത്തിക തട്ടിപ്പ് ആരോപണങ്ങളില്‍ നിലതെറ്റി അദാനി ഗ്രൂപ് ഓഹരികള്‍ തകര്‍ന്നടിഞ്ഞിട്ടും അദാനി എന്റര്‍പ്രൈസസില്‍ കൂടുതല്‍ പണമിറക്കി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍.ഐ.സി). 20,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ് തുടക്കമിട്ട തുടര്‍ ഓഹരി വില്‍പനയില്‍ (എഫ്.പി.ഒ) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ 300 കോടിയാണ് മുടക്കിയത്. എഫ്.പി.ഒയില്‍ ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചതില്‍ 9,15,748 ഓഹരികള്‍കൂടി വാങ്ങാന്‍ 300 കോടി രൂപ ചെലവിട്ടതായി അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് […]










