ക്യാമ്പിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതായി പരാതി

തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായി ജനങ്ങള്‍ സ്വരൂപിച്ച ഭക്ഷ്യവസ്തുക്കള്‍ അനധികൃതമായി കടത്താന്‍ ശ്രമം. ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിച്ച ഭക്ഷ്യവസ്തുക്കളാണ് കടത്താന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.

തൃശ്ശൂര്‍ കേച്ചേരിയിലാണ് സംഭവം. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണസംഘത്തിലേക്ക് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതായാണ് നാട്ടുകാര്‍ ആരോപിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

prp

Related posts

Leave a Reply

*