കൊച്ചി: ഹാന്‍ഡിംഗ് ഓവറിന് തയ്യാറായി അക്കോര്‍ഡ് സ്കോളര്‍ അവന്യു! ഗുണമേന്മയും ആധുനീകതയും ഒത്തിണങ്ങിയ ഈ റെഡി റ്റു ഒക്കുപ്പൈ പ്രോജക്റ്റില്‍ നിന്നും ആകര്‍ഷകമായ വിലയില്‍ ഇനിയും അപ്പാര്‍ട്ടുമെന്‍ന്റുകൾ സ്വന്തമാക്കാം.
ഇടപ്പള്ളി ലുലു മാളില്‍ നിന്നും ഏകദേശം 5 മിനി റ്റ് ഡ്രൈവ് ചെയ്താല്‍ അക്കോര്‍ഡ് സ്കോളര്‍ അവന്യുവിലേക്ക് എത്തിച്ചേരാം. NH 47 – ല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി ജംഗ്ഷനിൽ നിന്നും 1.2 കിലോമീറ്റര്‍ മാത്രം മാറി, രാജഗിരി സ്കൂളിന് സമീപം സ്ഥിതിചെയ്യുന്ന ഈ 2BHK ലക്ഷുറി അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്റ്റില്‍, 270 ഡിഗ്രീ വിന്‍ഡോ വ്യൂ, കിച്ചനോട് ചേര്‍ന്നുള്ള വര്‍ക്ക് ഏരിയ, റിക്രിയേഷൻ ഹാൾ, ഗയിംസ് റൂം, ജിം, ലിഫ്റ്റ്, ജനറെറ്റര്‍, സെക്യുരിറ്റി, ഇന്‍റര്‍കോം തുടങ്ങി എല്ലാ മോഡേൺ സൗകര്യങ്ങളുമുണ്ടാകും.

കൊച്ചി നഗരത്തിലോ ഇൻഫോപാർക്കിലോ ജോലിചെയ്യുന്നവര്‍ക്ക് വളരെ സൗകര്യ പ്രദമാണ്. മെട്രോ സ്റ്റേഷനുകള്‍ക്കും NH47, NH17, കണ്ടയ്നർ റോഡ്, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് തുടങ്ങിയവയിലേക്കും, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇവിടെ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം.
കൊച്ചി നഗരത്തിന്‍റെ ഭാഗമായി താമസിക്കാനാഗ്രഹിക്കുന്നവർക്ക്, വെള്ളപ്പൊക്ക ഭീഷണി പോലുള്ള പ്രശ്നങ്ങളൊന്നുമില്ലാത്ത ഏറ്റവും അനുയോജ്യമായ ഒരു അപ്പാർട്ട്‌മെന്റ് പ്രൊജക്റ്റാണ് “അക്കോര്‍ഡ് സ്കോളര്‍ അവന്യു”.
ഹാന്‍ഡിംഗ് ഓവർ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രൊജക്റ്റിൽ ഇനി രണ്ടു യൂണിറ്റുകൾ കൂടി വില്പനയ്ക്കുണ്ട്.
അക്കോര്‍ഡ് ഹാബിറ്റാറ്റിന്‍റെ ഈ പ്രൊജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും +91 81118 71000, 90200 11110
Contact Builder

