ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് മരണം

ഋ​ഷി​കേ​ശ്: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്രി​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് പ​ത്ത് പേ​ര്‍ മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

ഋ​ഷി​കേ​ശ്-​ഗം​ഗോ​ത്രി ദേ​ശീ​യ​പാ​ത​യി​ല്‍ സു​ല്‍​യ​ധാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് 250 മീ​റ്റ​ര്‍ താ​ഴ്ച്ച​യി​ലേ​ക്ക് മാറിയുകയായിരുന്നു . അപകടത്തില്‍ കൂടുതല്‍ പേര്‍ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്.ഇവരെ സ​മീ​പ​ത്തെ ആശുപത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചി​ല​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ര​ക്ഷ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

prp

Related posts

Leave a Reply

*