വീണ്ടും ട്രോള്‍ പ്രതീക്ഷിക്കാം; ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുന്നു

ചെങ്ങന്നൂര്‍: ഇത് ട്രോളന്മാര്‍ക്ക് ഉത്സവകാലം. ത്രിപുര മുഖ്യമന്ത്രിയായ ബിജെപി നേതാവ് ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുകയാണ്. നേരത്തെതന്നെ ഇക്കാര്യം ബിജെപി പറഞ്ഞിരുന്നുവെങ്കിലും തിയതി പുറത്തറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 24നാണ് ബിപ്ലബ് വരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ട്രോളന്മാര്‍ക്ക് ആഘോഷമാകും ഈ വരവ് എന്നുറപ്പ്. വോട്ടര്‍മാര്‍ക്ക് ആവേശമാകും ബിപ്ലബിന്‍റെ  വരവ് എന്ന് ബിജെപി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ശരിക്കും ആവേശം വര്‍ദ്ധിക്കുന്നത് ട്രോളന്മാര്‍ക്കായിരിക്കുമെന്നുറപ്പ്. അത്രത്തോളം പ്രിയപ്പെട്ടവനാണ് ട്രോളന്മാര്‍ക്ക് ബിപ്ലബ് കുമാര്‍ ദേബ്

prp

Related posts

Leave a Reply

*