മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി ഒന്നാം പ്രതി

ചെങ്ങന്നൂര്‍ : മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു.

എസ്.എന്‍.ഡി.പിയോഗം സംരക്ഷണ സമിതിയുടെ ഹര്‍ജി പരിഗണിച്ച്‌ കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്.

 

 

 

prp

Related posts

Leave a Reply

*