അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

പനീർശെൽവത്തെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് അണ്ണാ ഡിഎംകെനേതാവ് വി കെ ശശികല പറഞ്ഞു.  പനീർശെൽവത്തിനു പിന്നിൽ ഡി എം കെയാണെന്നും ശശികല ആരോപിച്ചു.  ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഒ പനീർശെൽവം രംഗത്തെത്തിയതോടെയാണ് ഈ സംഭവങ്ങൾക്ക് തുടക്കമായത്. തന്നെ നിർബന്ധിച്ച് രാജിവയ്പ്പിച്ചതാണെന്നും അനീതിക്കെതിരെ ഒറ്റയ്ക്ക് പോരാടുമെന്നും ഒ പി എസ് മാധ്യമങ്ങളോട് പറഞ്ഞു.

prp

Related posts

Leave a Reply

*