ദീപാവലി എത്തി;ആമസോണിലും പ്ലിപ്കാര്‍ട്ടിലും വമ്പിച്ച    വിലക്കുറവ്

ദീപാവലി പ്രമാണിച്ച്‌ ആമസോണിലും പ്ലിപ്കാര്‍ട്ടിലും വമ്പിച്ച    വിലക്കുറവ്. 90 ശതമാനം വിലക്കുറവില്‍ വരെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമെന്ന് ഇരു കമ്പനികളും പ്രഖ്യാപിച്ചു .  സെപ്റ്റംബര്‍ 20 മുതല്‍ 24വരെയാണ് ഫ്ളിപ്കാര്‍ട്ടിന്‍റെ  ബിഗ് ബില്യണ്‍ ഡെയ്സ് വില്പനയും ആമസോണിന്‍റെ  ഗ്രേറ്റ് ഇന്ത്യന്‍ സെയിലും.

എങ്കില്‍ പിന്നെ, 100 ശതമാനം വിലക്കിഴിവില്‍ വിറ്റുകൂടേയെന്ന് പേ ടിഎം.  100 ശതമാനം കാഷ്ബാക്ക് ഓഫറുമായി പേ ടിഎമ്മും ഈ ദീപാവലി നാളുകളില്‍ എത്തുമെന്നാണ് വ്യക്തമായ സൂചനകള്‍.

prp

Related posts

Leave a Reply

*