ഡ്വഞ്ചേര്സ് ഓഫ് ഓമനക്കുട്ടനിലെ പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. മനു മഞ്ജിതാണ് ഗാനം രചിച്ചിരിക്കുന്നത്. ഡോണ്‍ വിന്‍സന്റ് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് യാസിന് നിസാറാണ്. ആസിഫലി, ഭാവന, അജു വര്‍ഗീസ്, ശ്രിന്ദ, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.
