മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സഹോദരൻ കെ.ആർ. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദേശം. കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. കരള്‍ രോഗമായിരുന്നു മരണകാരണമെന്നായിരുന്നു സിബിഐ നിലപാട്.

prp

Related posts

Leave a Reply

*