കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രസഹമന്ത്രിയുമായ അഖിലേഷ് ദാസ് ഗുപ്ത അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അഖിലേഷ് ദാസ് ഗുപ്ത (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. യുപി മുന്‍ മുഖ്യമന്ത്രി ബാബു ബനാറസി ദാസിന്‍റെ മകനാണ് അഖിലേഷ് ദാസ്. ബാഡ്മിന്റണ്‍ അസോസിയേഷന്‍റെ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.

prp

Related posts

Leave a Reply

*