അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനിലെ ഗാനം കാണാം

ഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനിലെ പ്രണയ ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. മനു മഞ്ജിതാണ് ഗാനം രചിച്ചിരിക്കുന്നത്. ഡോണ്‍ വിന്‍സന്റ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് യാസിന്‍ നിസാറാണ്. ആസിഫലി, ഭാവന, അജു വര്‍ഗീസ്, ശ്രിന്ദ, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

prp

Related posts

Leave a Reply

*