ഹുവാവെയുടെ പുതിയ സീരിയസ് ആയ പി എന്ന മോഡലിന്റെ വിവരങ്ങള് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചാവിഷയം ആയിരിക്കുകയാണ് . ഫോണിന്റെ ക്യാമറകള് തന്നെ ആണ് ഇതിനെ ഇത്രയും പോപ്പുലര് ആക്കാന് കാരണം. എന്നാല് ഇതിന്റെ കൂടുതല് വിവരങ്ങള് ഒന്നും തന്നെ പുറത്തുവന്നിട്ടില്ല
കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരങ്ങള് പ്രകാരം ഹുവാവെ പി മോഡലിന്റെ പിന് ക്യാമെറകള് 40 മെഗാപിക്സലിന്റെതാണ് .അതുകൂടാതെ 24 മെഗാപിക്സലിന്റെ മുന് ക്യാമറയും ഇതിനുണ്ട് .
2018 ല് ഈ മോഡലുകള് വിപണിയില് എത്തിക്കാനാണ് ശ്രമം. ഈ മോഡലുകള്ക്ക് ഡ്യൂവല് പിന് ക്യാമറകളാണ് ഉള്ളത് .ഇതിന്റെ വിലയെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള് ഉടന് തന്നെ പ്രതീക്ഷിക്കാം .

