40 എംപി ക്യാമറയില്‍ കിടിലന്‍ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയില്‍

ഹുവാവെയുടെ പുതിയ സീരിയസ് ആയ പി എന്ന മോഡലിന്‍റെ വിവരങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ് . ഫോണിന്‍റെ ക്യാമറകള്‍ തന്നെ ആണ് ഇതിനെ ഇത്രയും പോപ്പുലര്‍ ആക്കാന്‍ കാരണം. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഹുവാവെ പി മോഡലിന്‍റെ പിന്‍ ക്യാമെറകള്‍ 40 മെഗാപിക്സലിന്‍റെതാണ് .അതുകൂടാതെ 24 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ഇതിനുണ്ട് . 2018 ല്‍ ഈ മോഡലുകള്‍ വിപണിയില്‍ എത്തിക്കാനാണ് ശ്രമം. ഈ […]

നാല് ക്യാമറകളുമായി ഹുവായ് മേറ്റ് 10 ലൈറ്റ്

ഹുവായ് മേറ്റ് പുതിയ  10 ലൈറ്റ് സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിച്ചു. മേറ്റ് 10, മേറ്റ് 10 പ്രോ, മേറ്റ് 10 പ്രോ പോഷെ ഡിസൈന്‍ ഫോണുകളുടെ അവതരണത്തിന് ശേഷമാണ് നാലു ക്യാമറകള്‍ അടങ്ങുന്ന മേറ്റ് 10 ലൈറ്റ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നത്. മേറ്റ് 10 ലൈറ്റിന്‍റെ വില 30,500 രൂപയാണ്. ഗോള്‍ഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഓറോറ ബ്ലൂ എന്നീ നിറങ്ങളില്‍  ഫോണ്‍  ലഭ്യമാകും. 5.9 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെ, അന്‍ഡ്രോയിഡ് 7.0 നുഗട്ട്, ഓക്ട കോര്‍ […]