ദിവസേന 2 ജിബി; അണ്‍ലിമിറ്റഡ് ഓഫറുകളുമായി വോഡാഫോണ്‍

വൊഡാഫോണിന്‍റെ ഏറ്റവും പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ പുറത്തിറക്കി. പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്. ദിവസേന 2 ജിബിയുടെ ഡാറ്റ ആണ് ഇതില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. 348 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .

348 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു ദിവസേന 2 ജിബിയുടെ ഡാറ്റ. അതായത് 28 ദിവസത്തേക്ക് 56 ജിബിയുടെ ഡാറ്റ .അതുകൂടാതെ ദിവസേന 250 മിനിറ്റ് സൗജന്യ കോളുകളും ഇതില്‍ ലഭിക്കുന്നതാണ് .

1000 മിനിറ്റ്  കോളുകള്‍ ആഴ്ചയില്‍ ലഭിക്കുന്നു .കൂടാതെ 100 എസ്എംഎസും ഈ പുതിയ പായ്ക്കില്‍ ലഭിക്കുന്നതാണ്. ഈ ഓഫറുകള്‍ ആക്ടിവേറ്റ് ചെയ്യുവാന്‍ *121*348# ഡയല്‍ ചെയ്യുക .

prp

Related posts

Leave a Reply

*