സോഷ്യൽ മീഡിയയിൽ വൈറലായി തണുപ്പൻ കുഞ്ഞാവ- VIDEO

കേരളം കുറച്ച് ദിവസങ്ങളായി തണുപ്പില്‍ മൂടിയിരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും നാം ധാരാളം കണ്ടു. നിരവധി ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ തണുത്ത് വിറച്ചൊരു കുഞ്ഞാവയുടെ വീഡിയോ  സോഷ്യൽ മീഡിയയിൽ ഹൃദയം കീഴടക്കുകയാണ്.

തണുപ്പത്തൊരു കുളിയും പാസാക്കി ക്യാമറയ്ക്കു മുന്നിലെത്തുകയാണ് കക്ഷി. അസഹനീയമായ തണുപ്പു കാരണം ആ കുഞ്ഞിപ്പല്ലുകള്‍ കൂട്ടിയിടിക്കുന്ന രസകരമായ കാഴ്ച ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.

Related posts

Leave a Reply

*