ഇനി വാഴപ്പിണ്ടി വേസ്റ്റ് ആക്കണ്ട; ഉണ്ടാക്കാം അടിപൊളി അച്ചാര്‍

അച്ചാര്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല . കറികള്‍ ഒന്നും ഇല്ലങ്കിലും അല്‍പ്പം അച്ചാര്‍ കിട്ടിയാല്‍ വയര്‍ നിറയെ ചോറ് ഉണ്ട് എണീറ്റ്‌ പോകുന്നവര്‍ ആണ് നാം എല്ലാം . എന്നാല്‍ ഇന്നും നാം ഇവിടെ പരിചയപ്പെടുന്നത് വളരെ വ്യത്യസ്തമായ ഒരു അച്ചാര്‍ ആണ് വാഴപ്പിണ്ടി അച്ചാര്‍.

.നമ്മള്‍ വെറുതെ കളയുന്ന വാഴപ്പിണ്ടി കൊണ്ട് മറ്റ് ഏതൊരു അച്ചാര്‍ പോലേ രുചികരമായ അച്ചാര്‍ ഉണ്ടാക്കാന്‍ കഴിയും അത് എങ്ങനെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

Leave a Reply

*