കബനി പുഴയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

വയനാട്: വയനാട് കബനി മഞ്ഞാടിക്കടവില്‍ തോണി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കബനിഗിരി ചക്കാലക്കല്‍ ബേബി (സ്കറിയ), മക്കളായഅജിത്, ആനി എന്നിവരാണ് മരിച്ചത്

മരക്കടവ് മഞ്ഞാടിക്കടവിലായിരുന്നു അപകടമുണ്ടായത്. കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.

 

prp

Related posts

Leave a Reply

*