ഗായത്രിവീണ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെകോര്‍ഡ് നേടി

സിനിമാ ലോകത്തേക്കു പാട്ടുപാടിയെത്തിയ വൈക്കം വിജയലക്ഷ്മി, ഗായത്രിവീണ മീട്ടി ലോക റെകോര്‍ഡ് സ്വന്തമാക്കി. തുടര്‍ച്ചയായി കൂടുതല്‍സമയം ഗായത്രിവീണ മീട്ടിയതിനുള്ള ലോകറെക്കോര്‍ഡാണ്  വൈക്കം വിജയലക്ഷ്മി നേടിയെടുത്തത്. അറുപത്തേഴ് പാട്ടുകളാണ് ഗായത്രിവീണയിൽ വിജയലക്ഷ്മി അവതരിപ്പിച്ചത്.

prp

Related posts

Leave a Reply

*