യുപി ട്രെയിന്‍ അപകടം: മരണം 133 ആയി

Resque works is in full swing after Patna Endore exxpress derail at pukhrayan village near kanpur on sunday.Express photo by Vishal Srivastav 20.11.2016

ഉത്തർപ്രദേശിൽ ഇൻഡോർ–പട്ന എക്സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം 133 ആയി. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച പുലർച്ചെ 3.10ന് യുപിയിലെ കാൻപുർ ജില്ലയിലെ പുഖ്റായനു സമീപമാണ് അപകടം ഉണ്ടായത്. ട്രെയിനിന്‍റെ  14 കോച്ചുകളാണു പാളം തെറ്റിയത്. പാളത്തിലെ വിള്ളലാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഇരുനൂറിലേറെപ്പേർക്ക് പരുക്കേറ്റു. ഇവരില്‍ 76 പേരുടെ നില ഗുരുതരമാണ്.

prp

Related posts

Leave a Reply

*