പുതിയ 500 രൂപ നോട്ടുകള്‍: എടിഎമ്മുകൾ സജ്ജമായിട്ടില്ല

500-note

തിരുവനന്തപുരം: പുതിയ 500 രൂപ നോട്ട് വിതരണത്തിന് എടിഎമ്മുകൾ സജ്ജമായിട്ടില്ല. എടിഎമ്മുകളില്‍ അതിനുള്ള സാങ്കേതിക സംവിധാനങ്ങളില്ലാത്തതാണ് കാരണം. ഓരോ എടിഎമ്മിലും അധികൃതർ നേരിട്ടെത്തി സജ്ജീകരണങ്ങൾ ഒരുക്കിയാലേ പുത്തൻ 500 രൂപ നോട്ട് വിതരണം ചെയ്യാൻ കഴിയുള്ളു. എന്നാല്‍ റിസർവ് ബാങ്ക് മേഖലാ ആസ്ഥാനത്ത് എത്തിയ 500 രൂപ നോട്ടുകൾ ഇന്നു മുതൽ ബാങ്ക് കൗണ്ടർ വഴി നൽകുമെന്ന് കരുതുന്നു. എടിഎമ്മുകൾ വഴി  പുതിയ 500 രൂപ വിതരണം ചെയ്യാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്ന് അധികൃതർ അറിയിച്ചു.

 

prp

Related posts

Leave a Reply

*