നിവന്‍ പോളിയുടെ നായികയായി തൃഷ എത്തുന്നു

nivin-pauly-trisha-1

നിവന്‍ പോളിയുടെ നായികയായി തൃഷ ആദ്യമായി മലയാള ചിതത്തില്‍ എത്തുന്നു. ശ്യാമപ്രസാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചെയുന്ന ഹേ ജൂഡ് എന്ന ചിത്രത്തിലൂടെയാണ് തൃഷ മലയാളത്തില്‍ എത്തുന്നത്. ജൂഡ് എന്ന കഥാപാത്രത്തെയാണ് നിവന്‍ പോളി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. പ്രണയ ചിത്രമാണിതെന്നാണ് സൂചന. അമ്പലക്കര ഫിലിംസിന്‍റെ ബാനറിൽ അനിൽകുമാർ ആണ് ചിത്രത്തിന്‍റെ നിർമ്മാണം. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും.

 

prp

Related posts

Leave a Reply

*