പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം ‘ബേവാച്ച്‌’ ട്രെയിലര്‍ കാണാം

 

പ്രിയങ്ക ചോപ്ര അഭിനയിച്ച ഹോളിവുഡ് ചിത്രം  ബേവാച്ചിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡ്വെയിന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍സിയ എന്നവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 2017 മെയില്‍ ചിത്രം തീയേറ്ററുകളിലെത്തും.

prp

Leave a Reply

*