നബിദിനം പ്രമാണിച്ച് നാളെ അവധി

തിരുവനന്തപുരം: നബിദിനം പ്രമാണിച്ച്‌ സംസ്ഥാനത്ത് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പകരം ഒരു ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*