ഇന്നത്തെ സ്വര്‍ണവില

തിരുവനന്തപുരം: ഇന്ന് സ്വര്‍ണവില കൂടി .ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,005 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.

ഒരു പവന്‍ സ്വര്‍ണത്തിന് 24,040 രൂപയാണ് ഇന്നത്തെ നിരക്ക്. മാര്‍ച്ച്‌ 24 ന് ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്.

prp

Related posts

Leave a Reply

*