തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 160 രൂപ വര്‍ദ്ധിച്ച് 23840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 2980 രൂപയിലെത്തി.
ഇന്നലെ പവന് 23680 രൂപയിലാണ് വ്യാപാരം നടന്നത്. ഈ മാസം 3നും 4നുമായിരുന്നു ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നത്. പവന് 23,480 രൂപയായിരുന്നു അന്നത്തെ വില.
