മണിരത്നം ചിത്രം ‘കാട്ര് വെളിയിടൈ’ സ്പെഷ്യല്‍ ടീസര്‍

കാര്‍ത്തിയെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം ‘കാട്ര് വെളിയിടൈ’യുടെ സ്പെഷ്യല്‍ ടീസര്‍ പുറത്തിറക്കി.  കെപിഎസി ലളിത, ശ്രദ്ധ ശ്രീനാഥ്, ആര്‍ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

 

prp

Related posts

Leave a Reply

*